യുഎഇയിൽ കെട്ടിടത്തിന്റെ മുകളിൽ നിന്നു വീണു വിദ്യാർഥിയ്ക്ക് ദാരുണാന്ത്യം; മരിച്ചത് പത്തനംതിട്ട സ്വദേശിയായ പതിനാറുകാരൻ
അബുദാബി∙ മലയാളി വിദ്യാർഥി കെട്ടിടത്തിനു മുകളിൽ നിന്നു വീണു മരിച്ചു. പത്തനംതിട്ട പന്തളം സ്വദേശി കൈലാസത്തിൽ ശിവപ്രശാന്തിന്റെയും ഗോമതി പെരുമാളിന്റെയും മകനായ ആര്യൻ ശിവ പ്രശാന്ത് (16) ആണു മരിച്ചത്.
അബുദാബി സൺറൈസ് ഇംഗ്ലീഷ് പ്രൈവറ്റ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായിരുന്നു. സംസ്കാരം നാട്ടിൽ.
Third Eye News Live
0