https://thirdeyenewslive.com/malayalam-news-channel/
'ചാനൽ ചർച്ചകളിൽ ഇനി തീ പാറും, വീണ്ടും ചൂടുള്ള ചാനല്‍ കൂടുമാറ്റ കാലം' ; സ്മൃതി പരുത്തിക്കാട് മീഡിയാവണില്‍ നിന്നും രാജിവച്ചു; സ്മൃതിയുടെ പുതിയ തട്ടകം നികേഷ്കുമാര്‍ വില്‍പ്പന നടത്തിയ റിപ്പോര്‍ട്ടര്‍ ചാനലെന്ന് സൂചന; റിപ്പോര്‍ട്ടറില്‍ എഡിറ്ററായി ഡോ. അരുണ്‍ കുമാർ; ട്വന്റി ഫോറില്‍ നിന്ന് സുജയാ പാര്‍വതിയും റിപ്പോര്‍ട്ടറിലേയ്ക്ക്