Send the following on WhatsApp
Continue to Chatഒരു കുടുംബത്തിലെ 12 പേരുടെയും ജീവനെടുത്ത് താനൂർ ബോട്ടപകടം വൻ ദുരന്തമായി. താനൂർ മത്സ്യതൊഴിലാളിയായ സൈതലവിയുടെ കുടുംബത്തിലെ 10 മാസം പ്രായമുള്ള കുഞ്ഞ് അടക്കമാണ് മരിച്ചത്. ഞായറാഴ്ച ആയതിനാൽ വിനോദ സഞ്ചാരത്തിന് പോയതായിരുന്നു സൈതലവിയുടെ കുടുംബം. https://thirdeyenewslive.com/malappuram-3/