https://thirdeyenewslive.com/m-swaraj-vs-k-babu/
'സ്വാമി അയ്യപ്പന്റെ' പേരു പറഞ്ഞ് വോട്ട് തേടി; തൃപ്പൂണിത്തുറ മണ്ഡലത്തില്‍ അയ്യപ്പനും സ്വരാജും തമ്മിലാണ് മത്സരമെന്ന് വ്യാപക പ്രചരണം നടത്തി; ബാബുവിന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കി വിജയിയായി പ്രഖ്യാപിക്കണം; എം. സ്വരാജിന്റെ ഹര്‍ജിയില്‍ കെ. ബാബുവിന് ഹൈക്കോടതി നോട്ടീസ്