video
play-sharp-fill

ലുലു ഗ്രൂപ്പിന് കീഴിൽ ജോലി നേടാൻ അവസരം ; അപേക്ഷ നൽകേണ്ട അവസാനതീയതി സെപ്റ്റംബർ 30

ലുലു ഗ്രൂപ്പിന് കീഴിൽ ജോലി നേടാൻ അവസരം ; അപേക്ഷ നൽകേണ്ട അവസാനതീയതി സെപ്റ്റംബർ 30

Spread the love

ലുലു ഗ്രൂപ്പിന് കീഴില് ജോലി നേടാന് അവസരം. ഹൈദരാബാദിലെ ലുലു ഗ്രൂപ്പിന് കീഴിലേക്കാണ് പുതിയ റിക്രൂട്ട്മെന്റ് വന്നിരിക്കുന്നത്.

എസ്.ഒ.എച്ച്‌ എക്സിക്യൂട്ടിവ് പോസ്റ്റിലേക്കാണ് നിയമനം നടക്കുന്നത്. താഴെ നല്കിയിരിക്കുന്ന യോഗ്യത പൂര്ത്തിയാക്കുന്ന ഉദ്യോഗാര്ഥികള് സെപ്റ്റംബര് 30ന് മുന്പ് ആയി ഇ-മെയില് മുഖേന അപേക്ഷ നല്കണം. ജോലി സംബന്ധിച്ച വിജ്ഞാപനം ലുലു ഗ്രൂപ്പ് തന്നെ തങ്ങളുടെ ഔദ്യോഗിക സോഷ്യല് മീഡിയ പ്ലാറ്റ്ഫോമിലൂടെ പുറത്ത് വന്നിട്ടുണ്ട്.

തസ്തിക

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലുലു ഗ്രൂപ്പിന് കീഴില് എസ്.ഒ.എച്ച്‌ എക്സിക്യൂട്ടീവ് റിക്രൂട്ട്മെന്റ്. ഹൈദരബാദിലേക്കാണ് നിയമനം നടക്കുന്നത്.

Job Code: HYD01

യോഗ്യത

ബിരുദം /അതിന് മുകളില്

റീട്ടെയില് വ്യവസായത്തില് ബി2ബി വില്പ്പനയിലും, സ്പേസ് സെല്ലിങ്ങിലും 3 വര്ഷത്തെ പരിചയം.

ബ്രാന്ഡിങ് ആന്ഡ് പ്രൊമോഷണല് സ്പേസ് സെല്ലിങ് ശക്തമായ വിലപേശല് കഴിവ് എന്നിവയും ഉദ്യോഗാര്ഥികള്ക്ക് ഉണ്ടായിരിക്കണം.

അപേക്ഷ

ഉദ്യോഗാര്ഥികള് സെപ്റ്റംബര് 30ന് മുന്പായി അപേക്ഷ നല്കണം. ഉദ്യോഗാര്ഥികള് തങ്ങളുടെ ബയോഡാറ്റ [email protected]
എന്ന കമ്ബനിയുടെ മെയില് ഐഡിയിലേക്ക് അയക്കുക. മെയിലിന്റെ സബ്ജക്‌ട് ഫീല്ഡില് തൊഴില് കോഡ് പരാമര്ശിക്കണം.