
എറണാകുളം: കണ്ടയ്നർ ലോറി നിയന്ത്രണം വിട്ടു ഇടിച്ചു കയറി. ആലുവ കോമ്ബറായില്‍ രാത്രി 12.30 ഓടെയാണ് അപകടം നടന്നത്.
10 അടി താഴ്ചയിലേക്ക് വീണ ലോറി ഗേറ്റും മതിലും തകർത്ത് വീടിന്റെ ഭിത്തിക്ക് സമീപം നില്‍ക്കുകയായിരുന്നു. വളവില്‍ റിവേഴ്‌സ് ഗിയറില്‍ നിർത്തിയ വണ്ടി നിയന്ത്രണം വിട്ട് വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറുകയായിരുന്നു.