കൈതച്ചക്കയുമായി പോയ ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു; ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു; മുണ്ടക്കയത്തെ വെള്ളനാടിയിൽ നിന്നും വാഴക്കുളത്തേക്ക് പോയ ലോറിയാണ് മറിഞ്ഞത്
കാഞ്ഞിരപ്പള്ളി: കൈതചക്കയുമായി പോയ ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു. ദേശീയപാത 183 ലെ വെളിച്ചിയാനി പള്ളിക്കു സമീപമാണ് അപകടം നടന്നത്. ആർക്കും പരിക്കില്ല.
മുണ്ടക്കയത്തെ വെള്ളനാടിയിൽ നിന്നും വാഴക്കുളത്തേക്ക് പോയ ലോറിയാണ് മറിഞ്ഞത്.ലോറി ഡ്രൈവർ അമൽ കൃഷ്ണ അൽഭുതകരമായി രക്ഷപ്പെട്ടു..
Third Eye News Live
0