Send the following on WhatsApp
Continue to Chatസംസ്ഥാനത്ത് ലോക്ഡൗണ്‍ ജൂണ്‍ 9 വരെ നീട്ടി; ടിപിആര്‍ പത്ത് ശതമാനത്തില്‍ താഴെ എത്തുന്നത് വരെ നിയന്ത്രണങ്ങള്‍ തുടരണമെന്ന് കേന്ദ്ര നിര്‍ദ്ദേശം; വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ജൂണ്‍ ഒന്നുമുതല്‍ തന്നെ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കും; പൊതുഗതാഗത സംവിധാനം പുനഃസ്ഥാപിക്കുന്നതുള്‍പ്പെടെയുള്ള ഇളവുകള്‍ പിന്നീട് തീരുമാനിക്കും https://thirdeyenewslive.com/lockdown-kerala-5/