play-sharp-fill
ലോകോത്തര ബ്രാൻഡുകളുടെ വിപുലമായ ശേഖരവുമായി ലക്ഷ്മി സി​​ല്‍​​ക്സ്;  ഒ​​ന്നാം വാ​​ര്‍​​ഷി​​കത്തിൽ ബി​​ഗെ​​സ്റ്റ് ബ്രാ​​ന്‍​​ഡ​​ഡ് മെ​​ന്‍​​സ് വെ​​യ​​ര്‍ ഷോ​​റൂമിന്‍റെ ഉ​​ദ്ഘാ​​ട​​നം സി​​നി​​മാ​​താ​​രം പ്ര​​യാ​​ഗ മാര്‍ട്ടിൻ നിർവ്വഹിച്ചു

ലോകോത്തര ബ്രാൻഡുകളുടെ വിപുലമായ ശേഖരവുമായി ലക്ഷ്മി സി​​ല്‍​​ക്സ്; ഒ​​ന്നാം വാ​​ര്‍​​ഷി​​കത്തിൽ ബി​​ഗെ​​സ്റ്റ് ബ്രാ​​ന്‍​​ഡ​​ഡ് മെ​​ന്‍​​സ് വെ​​യ​​ര്‍ ഷോ​​റൂമിന്‍റെ ഉ​​ദ്ഘാ​​ട​​നം സി​​നി​​മാ​​താ​​രം പ്ര​​യാ​​ഗ മാര്‍ട്ടിൻ നിർവ്വഹിച്ചു

സ്വന്തം ലേഖകൻ

കോ​​ട്ട​​യം: ടി​​ബി റോ​​ഡി​​ലെ ല​​ക്ഷ്മി സി​​ല്‍​​ക്സി​​ന്‍റെ ഒ​​ന്നാം വാ​​ര്‍​​ഷി​​ക ആ​​ഘോ​​ഷ​​ങ്ങ​​ളും ബി​​ഗെ​​സ്റ്റ് ബ്രാ​​ന്‍​​ഡ​​ഡ് മെ​​ന്‍​​സ് വെ​​യ​​ര്‍ ഷോ​​റൂ​​മി​​ന്‍റെ ഉ​​ദ്ഘാ​​ട​​ന​​വും സി​​നി​​മാ​​താ​​രം പ്ര​​യാ​​ഗ മാ​​ര്‍​​ട്ടി​​ന്‍ നി​​ര്‍​​വ​​ഹി​​ച്ചു.


പാരമ്പര്യത്തനിമയാർന്ന വിവാഹപട്ടുസാരികൾ പതിനായിരക്കണക്കിന് വധൂവരന്മാരുടെ വിവാഹ സ്വപ്നങ്ങൾക്ക് നിറച്ചാർത്ത് പകർന്ന ലക്ഷ്മി സിൽക്സിലൂടെ ലോകോത്തര ബ്രാൻഡുകളുടെ വിപുലമായ ശേഖരവും കോട്ടയത്തിന് സ്വന്തമാകുന്നു. കൂടാതെ കൺസെപ്റ്റ് ഡിസൈനർ സ്റ്റുഡിയോ കിഡ്സ് വെയർ തുടങ്ങിയ എല്ലാ വിഭാഗങ്ങളിലും മികവുറ്റ കളക്ഷനുകളാണ് ഒരുക്കിയിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലോ​​കോ​​ത്ത​​ര ബ്രാ​​ന്‍​​ഡു​​ക​​ളു​​ടെ വി​​പു​​ല​​മാ​​യ ശേ​​ഖ​​ര​​വും വി​​ശാ​​ല​​മാ​​യ കാ​​ര്‍ പാ​​ര്‍​​ക്കിം​​ഗ് സൗ​​ക​​ര്യ​​വു​​മാ​​യി രാ​​ത്രി 10 വ​​രെ നീ​​ണ്ടു​​നി​​ല്‍​​ക്കു​​ന്ന നൈ​​റ്റ് ഷോ​​പ്പിം​​ഗ് അ​​വ​​സ​​ര​​വും ല​​ക്ഷ്മി​​യി​​ലു​​ണ്ട്.

ഒ​​ന്നാം വാ​​ര്‍​​ഷി​​ക ആ​​ഘോ​​ഷ​​ങ്ങ​​ളു​​ടെ ഭാ​​ഗ​​മാ​​യി മൂ​​ന്ന് മാ​​സം നീ​​ണ്ടു​​നി​​ല്‍​​ക്കു​​ന്ന സ​​മ്മാ​​ന പ​​ദ്ധ​​തി​​ക​​ളാ​​ണ് ഉ​​പ​​ഭോ​​ക്താ​​ക്ക​​ള്‍​​ക്കാ​​യി ല​​ക്ഷ്മി സി​​ല്‍​​ക്സ് ഒ​​രു​​ക്കി​​യി​​ട്ടു​​ള്ള​​ത്.

ന​​റു​​ക്കെ​​ടു​​പ്പി​​ലൂ​​ടെ ആ​​ഴ്ച തോ​​റും 5000 രൂ​​പ​​യു​​ടെ സ​​മ്മാ​​ന കൂ​​പ്പ​​ണ്‍, എ​​ല്ലാ മാ​​സ​​വും ഇ​​ല​​ക്‌ട്രി​​ക് സ്കൂ​​ട്ട​​ര്‍, ബ​​മ്പര്‍ സ​​മ്മാ​​ന​​മാ​​യി റെ​​നോ ക്വി​​ഡ് കാ​​ര്‍ തു​​ട​​ങ്ങി​​യ സ​​മ്മാ​​ന​​ങ്ങ​​ളു​​മു​​ണ്ട്. വാ​​ര്‍​​ഷി​​കാ​​ഘോ​​ഷ​​ങ്ങ​​ളു​​ടെ ഭാ​​ഗ​​മാ​​യി വേ​​ദ​​മി​​ത്ര ന​​യി​​ച്ച വ​​യ​​ലി​​ന്‍ ഫ്യൂ​​ഷ​​നും ഉ​​ണ്ടാ​​യി​​രു​​ന്നു.