https://thirdeyenewslive.com/kurichi-drinking-water-project/
കുറിച്ചി സചിവോത്തമപുരം കുടിവെളള പദ്ധതി പൂർത്തീകരിച്ചു; പദ്ധതി ഒക്ടോബർ രണ്ടിന് കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്യും; ജനങ്ങളുടെ ചിരകാലാഭിലാഷമായ കുടിവെള്ള പദ്ധതിക്ക് പിന്നിൽ ജില്ലാ പഞ്ചായത്തംഗം പി.കെ വൈശാഖ്