https://thirdeyenewslive.com/kunchakoyudeummacinema/
ബഹുഭാര്യാത്വത്തേയും നിസ്സാര കാരണങ്ങളാൽ തലാഖ് ചെയ്യപ്പെടുന്ന മുസ്ലിം സ്ത്രീകളുടെ ദുരന്ത ജീവിതങ്ങളേയും കരളലിയിക്കുന്ന വിധത്തിൽ പറഞ്ഞ മൊയ്തു പടിയത്തിന്റെ "ഉമ്മ" റിലീസ് ആയിട്ട് 64 വർഷമായി