https://thirdeyenewslive.com/kumarakom-g20-onam-celebration/
കുമരകത്ത് മീനമാസത്തിലും ഓണാഘോഷം....! ജി-20 ഷെര്‍പ്പാ സമ്മേളനത്തിന്‍റെ സമാപന ദിവസത്തില്‍ ഓണാഘോഷവും ചുണ്ടന്‍ വള്ളങ്ങളുടെ പ്രദര്‍ശന മത്സരവും; വാഴയിലയില്‍ ഓണസദ്യ വിളമ്പുന്നത് നാല് തരം പായസം ഉള്‍പ്പെടെ 52 ഇനം വിഭവങ്ങള്‍ ഒരുക്കി; കേരളത്തിന്‍റെ ഒരുക്കങ്ങളെ അഭിനന്ദിച്ച്‌ അമിതാഭ് കാന്ത്