play-sharp-fill
കുമരകം കവണാറ്റിൻ കരയിൽ വിനോദ സഞ്ചാരത്തിനെത്തിയ സംഘത്തിലെ യുവാവ് മോട്ടോർ ബോട്ടിൽ നിന്നും തോട്ടിൽ വീണു; ചാടിയതാണെന്ന് ദൃക്സാക്ഷികൾ; യുവാവിനായി തിരച്ചിൽ ആരംഭിച്ചു

കുമരകം കവണാറ്റിൻ കരയിൽ വിനോദ സഞ്ചാരത്തിനെത്തിയ സംഘത്തിലെ യുവാവ് മോട്ടോർ ബോട്ടിൽ നിന്നും തോട്ടിൽ വീണു; ചാടിയതാണെന്ന് ദൃക്സാക്ഷികൾ; യുവാവിനായി തിരച്ചിൽ ആരംഭിച്ചു

സ്വന്തം ലേഖകൻ

കോട്ടയം: കുമരകം കവണാറ്റിൻ കരയിൽ വിനോദ സഞ്ചാരത്തിനെത്തിയ സംഘത്തിലെ യുവാവ് മോട്ടോർ ബോട്ടിൽ നിന്നും തോട്ടിൽ വീണു. ചാടിയതാണെന്ന് ദൃക്സാക്ഷികൾ.

കറുകച്ചാൽ സ്വദേശിയായ യുവാവാണ് അപകടത്തിൽപെട്ടത്. യുവാവിനെ കണ്ടെത്തിയിട്ടില്ല. കോട്ടയം യൂണിറ്റിൽനിന്നുള്ള അ​ഗ്നിശമനസേനയെത്തി യുവാവിനായി തിരച്ചിൽ ആരംഭിച്ചു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിരിപ്പുകാല ശ്രീ ശക്തിശ്വരം ക്ഷേത്രത്തിനും കൊക്കാനട്ട് ലഗുൺ ഹോട്ടലിനും ഇടയിൽ വച്ച് ഉച്ചയ്ക്ക് 2.15നാണ് സംഭവം.