കുടമാളൂർ സഹോദരാ സേവാ സമിതിയുടെ ആഭിമുഖ്യത്തിൽ കെ. ആർ നാരായണൻ ട്രോഫി അഖില കേരള ചിത്രരചനാമത്സരം നടത്തി; കോട്ടയം ജില്ലാ കലക്ടർ ചേതൻകുമാർ മീണ ഉദ്ഘാടനം നിർവഹിച്ചു

Spread the love

കുടമാളൂർ : സഹോദരാ സേവാ സമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന കുട്ടികളുടെ മാമാങ്കമായ കെ. ആർ നാരായണൻ ട്രോഫി അഖില കേരള ചിത്രരചനാമത്സരം കോട്ടയം ജില്ലാ കലക്ടർ ചേതൻകുമാർ മീണ ഐ.എ.എസ് കുടമാളൂർ ഗവൺമെൻറ് എൽ പി സ്കൂളിൽ ഉദ്ഘാടനം ചെയ്തു.

video
play-sharp-fill

അയ്മനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ഹരികുമാർ അധ്യക്ഷത വഹിച്ചു. ഉദ്ഘാടന സമ്മേളനത്തിൽ ആയിരത്തിലധികം കുട്ടികളെ പ്രതിനിധീകരിച്ച് വല്യാട് സെൻറ് ജോർജ് എൽ പി സ്കൂളിലെ ശിവന്യ, പരിപ്പ് എസ്.എൻ.ഡി.പി ഇംഗ്ലീഷ് സ്കൂളിലെ ഗൗരീഷ് എന്നിവർ ഭന്ദ്രദീപം തെളിയിച്ചു.

ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജയിംസ് പാലത്തൂർ, അനിൽകുമാർ ടി. ജെ, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സബിതാ പ്രേംജി, ഹെഡ്മിസ്ട്രസ് രജനി

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പി.എം പി.റ്റി.എ പ്രസിഡൻ്റ് ഉണ്ണികൃഷ്ണൻ അമ്പാടി, സ്വാഗത സംഘം ചെയർമാൻ കെ കെ ഷാജിമോൻ, സെക്രട്ടറി റ്റി.കെ ബാബു തുണ്ടപ്പറമ്പിൽ ജനറൽ കൺവീനർ സതീഷ് കുമാർ മണലേൽഎന്നിവർ പ്രസംഗിച്ചു.