https://thirdeyenewslive.com/ksrtc-charging-special-rates-from-ayyappa-devotees-on-pamba-service/
പമ്പയിലേക്കുള്ള എല്ലാ സർവീസുകളും 'സ്പെഷ്യൽ' അധികനിരക്ക്; കെഎസ്ആർടിസിയുടെ കൊള്ളയോ? തിരുവനന്തപുരം, കൊട്ടാരക്കര, പന്തളം, എരുമേലി ഡിപ്പോകളിൽനിന്നു പമ്പയിലേക്ക് ദിവസവും സർവീസ് നടത്തിവന്ന ഷെഡ്യൂൾ ബസുകളും സ്പെഷ്യൽ ആക്കി.