Send the following on WhatsApp
Continue to Chatപ്രവാസി മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന യാത്രാ സർവീസ് കേരള ഗള്‍ഫ് കപ്പല്‍ ; സാധാരണക്കാരായ മലയാളികള്‍ക്കു രണ്ടോ മൂന്നോ വർഷം കൂടുമ്പോള്‍ നാട്ടില്‍ വന്നു പോകുന്നതിന് സഹായകമാകുന്ന കപ്പല്‍ യാത്രാ പദ്ധതി ; 10000 രൂപയ്ക്ക് ഗള്‍ഫിലേക്ക് കപ്പല്‍ യാത്ര ലക്ഷ്യമിടുന്ന സര്‍ക്കാര്‍; 20,000 മുതല്‍ 25,000 രൂപയെങ്കിലുമാകും ടിക്കറ്റ് നിരക്ക് എന്ന രീതിയിൽ നിലവില്‍ ചർച്ച ; സർവീസ് ആരംഭിക്കാൻ താല്പര്യമുള്ളവർ ഏപ്രില്‍ 22നകം താല്പര്യപത്രം നല്‍കണം ; കെ കപ്പല്‍ എന്ന പദ്ധതി ഫലത്തില്‍ യാഥാർത്ഥ്യത്തിലേക്ക് അടുക്കുന്നു https://thirdeyenewslive.com/kship-project-kerala/