https://thirdeyenewslive.com/kseb-workers-covid-ok/
കോരിച്ചൊരിയുന്ന മഴയിലും കോവിഡിലും കര്‍മ്മനിരതരായി കെഎസ്ഇബി ജീവനക്കാര്‍; നെഞ്ചോളം വെള്ളത്തില്‍ ജീവന്‍ പണയം വെച്ച് പണിയെടുത്തിട്ടും പരാതികള്‍ ഒഴിയുന്നില്ല; പലരും വീട്ടില്‍ പോകാതെ 24 മണിക്കൂറും ജോലി ചെയ്യുന്നു; കോവിഡ് പൊസിറ്റീവ് ആളുകളുള്ളിടത്ത് പോലും അത് മറച്ച് വിളിച്ചു വരുത്തി വെളിച്ചം തരുന്നവരെ ഇരുട്ടടി അടിക്കുന്ന ജനങ്ങള്‍; ഓര്‍ക്കുക, അവരും മനുഷ്യരാണ്, അവര്‍ക്കും കുടുംബമുണ്ട്...