play-sharp-fill
പള്ളിക്കത്തോട് കെഎസ്ഇബി ഓഫീസിൽ നിന്നുള്ള അറിയിപ്പ്

പള്ളിക്കത്തോട് കെഎസ്ഇബി ഓഫീസിൽ നിന്നുള്ള അറിയിപ്പ്

സ്വന്തം ലേഖകൻ

പള്ളിക്കത്തോട്: ഇലക്ട്രിക്കൽ സെക്ഷനിലെ ഉപഭോക്താക്കൾക്ക് മൂന്ന് വർഷം ഗ്യാരണ്ടിയോട് കൂടിയ 9 വാട്സ് എൽഇഡി ബൾബുകൾ 65 രൂപ നിരക്കിൽ ഓഫീസിൽ നിന്നും ലഭ്യമാണ്. ആവശ്യമുള്ളവർ കെഎസ്ഇബി ഓഫീസുമായി ബന്ധപ്പെടുക.