https://thirdeyenewslive.com/krishna-theja/
കുട്ടികളുടെ കളക്ടർ മാമൻ മടങ്ങുന്നു...! ആലപ്പുഴ ജില്ലാ കളക്ടർ വി ആർ കൃഷ്ണ തേജ ചുമതലയൊഴിഞ്ഞു;മടക്കം കൊവിഡ് ബാധിച്ച് രക്ഷകർത്താക്കളിൽ ഒരാളെ നഷ്ടപെട്ട ആറ് കുട്ടികൾക്ക് വീട് ഉറപ്പാക്കിയ ശേഷം; തൃശ്ശൂര്‍ കളക്ടര്‍ ഹരിത വി കുമാര്‍ ഇനി ആലപ്പുഴയിൽ