https://thirdeyenewslive.com/kpcc-sadapthi-celebration-complaints/
കെപിസിസിയുടെ ശതാബ്ദി ആഘോഷങ്ങള്‍ക്കിടെ പരാതിയും പരിഭവവും....! സുധാകരന്‍ നേരിട്ട് ക്ഷണിച്ചിട്ട് എത്തിയ തരൂരിന് പ്രസംഗിക്കാന്‍ അവസരം നല്‍കാതെ ഒഴിവാക്കി; ചെന്നിത്തലയ്ക്ക് മൈക്ക് നല്‍കിയവര്‍ മുല്ലപ്പള്ളിയെ അവഗണിച്ചു; പൊട്ടിത്തെറിച്ച്‌ കെ മുരളീധരന്‍; വൈക്കം ബീച്ചിലും നിറഞ്ഞത് കോണ്‍ഗ്രസിലെ 'ഹൈക്കമാന്‍ഡ്' ഗ്രൂപ്പിസം; ഗ്രൂപ്പിന്റെ നേതാക്കൾക്ക് മാത്രമായുള്ള ചടങ്ങായി പരിപാടിയെ മാറ്റിയെന്ന് ആക്ഷേപം...