https://thirdeyenewslive.com/kozhikode-nit-circular/
'സ്നേഹപ്രകടനം' വേണ്ടേ വേണ്ട..!ക്യാമ്പസിൽ പരസ്യ ‘സ്നേഹപ്രകടനം’ പാടില്ല...! വിചിത്ര സർക്കുലറുമായി കോഴിക്കോട് എൻഐടി ; സർക്കുലർ ലംഘിക്കുന്നവർക്കെതിരെ അച്ചടക്കനടപടി; പ്രതിഷേധവുമായി വിദ്യാർത്ഥികൾ