https://thirdeyenewslive.com/kovid-police-keottayamaoklok/
ഈ പൊലീസുകാരും മനുഷ്യരാണ്...! സമരവും ഉന്തും തള്ളും കൊവിഡ് പേടിയിൽ പൊലീസുകാർ; കോട്ടയം ജില്ലയിൽ ഇതുവരെ കൊവിഡ് ബാധിച്ചത് 28 പൊലീസുകാർക്ക്; എസ്.പി അടക്കം ക്വാറന്റയിനിൽ പോയത് 177 പേർ; ഇൻഷ്വറൻസ് പോലുമില്ലാതെ ടെൻഷനടിച്ച് പൊലീസ് ഉദ്യോഗസ്ഥർ