https://thirdeyenewslive.com/kovalam-tourist-woman-death/
കൈമുട്ട് കൊണ്ട് താടിയെല്ലില്‍‌ ഇടിച്ചാല്‍ അവിടെ ക്ഷതം സംഭവിച്ച്‌ അതു മരണകാരണമാകാം; ലിഗയുടെ ശരീരത്തിൽ ഇത്തരം പാടുകൾ ഉണ്ടായിരുന്നു; നിര്‍ണായകമായി ഡോക്ടറുടെ മൊഴി; കോവളത്ത് വിദേശ വനിതയെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ പുറത്ത് വരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍...!