https://thirdeyenewslive.com/kottyam-ksrtc-bomb-pala/
കോട്ടയം കെഎസ്ആർടിസി ഡിപ്പോയിൽ ബോംബ് ഭീഷണിയുമായി കത്ത്; പാല കൊട്ടാരമറ്റം കെഎസ്ആർടിസി സ്റ്റാൻഡിൽ ബോംബ് വയ്ക്കുമെന്നാണ് കത്തിന്റെ ഉള്ളടക്കം; രണ്ടു മൂന്ന് സ്ഥലങ്ങളിൽ ബോംബ് വയ്ക്കുമെന്ന് സൂചിപ്പിക്കുന്ന കത്ത് അധികൃതർ പൊലീസിന് കൈമാറി; ഭീതിയിൽ ജീവനക്കാരും യാത്രക്കാരും