https://thirdeyenewslive.com/kottsyam-medical-college/
"എങ്ങനെയെങ്കിലും മരിച്ചവരുടെ ബോഡി പോസ്റ്റ്മോർട്ടം ചെയ്യാനല്ല ഞാൻ ഇവിടെ ഇരിക്കുന്നത് ".! കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം ചെയ്യാനെത്തിച്ച മൃതദേഹത്തോട് അനാദരവ് കാണിച്ച് പോലീസ് സർജൻ; പതിനൊന്നരയ്ക്ക് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി അഞ്ച് മണിക്കൂർ നിലത്ത് കിടത്തി; മൃതദേഹത്തോട് അനാദരവ് കാണിക്കുന്നത് കോട്ടയം മെഡിക്കൽ കോളേജിൽ നിത്യ സംഭവം