
കൊട്ടിയത്ത് അമ്മയെയും മകനെയും ഭര്‍തൃ വീട്ടുകാര്‍ ഇറക്കിവിട്ട സംഭവം; ഒത്തുതീര്‍പ്പായെന്ന് വനിതാ കമ്മീഷന്‍
കൊല്ലം: കൊട്ടിയത്ത് അമ്മയെയും മകനെയും ഭര്‍തൃ വീട്ടുകാര്‍ വീട്ടില്‍ നിന്ന് ഇറക്കിവിട്ട സംഭവം ഒത്തുതീര്‍പ്പായെന്ന് വനിതാ കമ്മീഷന്‍.
അതുല്യയും കുഞ്ഞും ഭര്‍തൃമാതാവും ഒരുമിച്ച് താമസിക്കും.
സ്ത്രീധന പീഡനം ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ പോലീസിനോട് നിര്‍ദേശിച്ചതായും വനിതാ കമ്മീഷന്‍ അംഗം ഷാഹിദ കമാല്‍ പറഞ്ഞു. മുൻപ് ഭര്‍തൃമാതാവിനെതിരെ നല്‍കിയ പരാതികളും കമ്മീഷന്‍ പരിഗണിക്കും
Third Eye News Live
0