https://thirdeyenewslive.com/kottayam-youth-congress-march-fight/
വയനാട്ടിൽ രാഹുൽ ​ഗാന്ധിയുടെ ഓഫിസ് തകർത്തതിൽ പ്രതിഷേധിച്ച് കോട്ടയത്ത് യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർ നടത്തിയ കളക്ട്രേറ്റ് മാർച്ചിലെ സംഘർഷം; പതിനൊന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൂടി അറസ്റ്റിൽ; അറസ്റ്റിലായത് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സിജോ ജോസഫും , കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം പി കെ വൈശാഖും അടക്കമുള്ളവർ