കോട്ടയം നഗരത്തിൽ ഈ സ്ഥലങ്ങളിൽ നാളെ ശുദ്ധജല വിതരണം മുടങ്ങും
കോട്ടയം: പൈപ്പ് ലൈനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ദേവലോകം, മലങ്കര കോർട്ടേഴ്സ്, കഞ്ഞിക്കുഴി ഉയർന്ന പ്രദേശങ്ങൾ, കെ കെ റോഡ്, ജില്ലാശുപത്രി എന്നിവിടങ്ങളിലെ ജല വിതരണം നാളെ (നവംബർ 23) പകൽ പൂർണമായും മുടങ്ങും. വൈകുന്നേരം ആറു മണിയോടുകൂടി പുനസ്ഥാപിക്കും.
Third Eye News Live
0