കോട്ടയം നഗരമധ്യത്തിൽ മോഷണം; ദേശാഭിമാനി ദിനപത്രത്തിന്റെ വാർഷിക പരിപാടികൾക്കായി കൊണ്ടുവന്ന വിളക്ക് മോഷ്ടിച്ച മൂന്നുപേർ പിടിയിൽ
കോട്ടയം :തിരുനക്കര ദേശാഭിമാനി ദിനപത്രത്തിന്റെ വാർഷിക പരിപാടികൾക്കായി കൊണ്ടുവന്ന വിളക്ക് മോഷ്ടിച്ചു. മൂന്നു പേർ അറസ്റ്റിൽ. നഗരത്തിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്നവരാണ് വെസ്റ്റ് പോലീസ് പിടിയിലായത്. മോഷണമുതൽ ആക്രിക്കടയിൽ വിൽപ്പന നടത്തിയതായി കണ്ടെത്തി.
ദേശാഭിമാനി മാനേജ്മെൻറ് പരാതി നൽകിയതിനെത്തുടർന്ന് നടന്ന അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
Third Eye News Live
0