Send the following on WhatsApp
Continue to Chat'അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോട്ടയത്തുനിന്ന് മത്സരിച്ച് പ്രധാനമന്ത്രിയോ പ്രതിപക്ഷ നേതാവോ ആകാം. അതല്ലെങ്കില്‍ പാലായിലോ പൂഞ്ഞാറിലോ നിയമസഭയിലേക്ക് മത്സരിച്ച് മുഖ്യമന്ത്രിയാകാം.'-ശശി തരൂരിനെ വേദിയിലിരുത്തി ഡോ. സിറിയക് തോമസ്; പത്തനംതിട്ടയിലും അടുത്ത തവണ തരൂര്‍ മത്സരിക്കണമെന്ന് പ്രവര്‍ത്തകരുടെ ആവശ്യം; തരൂരിസത്തെ ഭയന്ന് കെസിയും വിഡിയും ആര്‍സിയും ; സമാനതകളില്ലാത്ത പിന്തുണയുമായി തരൂർ https://thirdeyenewslive.com/kottayam-sasi-tharoor-cyriac-thomas/