https://thirdeyenewslive.com/kottayam-real-estate-fraud-case/
കോട്ടയത്ത് റിയല്‍ എസ്റ്റേറ്റ് ബിസിനസിന്‍റെ മറവില്‍ വ്യാപക തട്ടിപ്പ്; സ്ഥലം വാങ്ങാന്‍ വണ്ടിച്ചെക്ക് നൽകും; ശേഷം പണം കടംവാങ്ങി മുങ്ങും; ഞീഴൂര്‍ സ്വദേശിയായ അഭിഭാഷകനിൽ നിന്ന് തട്ടിയെടുത്തത് ഒരു ലക്ഷം രൂപ; ആരെയും വിശ്വസിപ്പിക്കുന്ന രീതിയില്‍ ഹിന്ദിക്കാരായി രംഗപ്രവേശം ചെയ്ത് മലയാളിയുടെ പുതിയ തട്ടിപ്പ്.....!