Send the following on WhatsApp
Continue to Chatനീ പറഞ്ഞാൽ ആര് വിശ്വസിക്കും..! ഞാൻ ഇവിടുത്തെ എം.ഡി ആണ്; നീ പോയി പരാതി കൊടുക്ക്; എന്റെ രാഷ്ട്രീയ സ്വാധീനം എന്താണെന്ന് നിനക്ക് അറിയില്ല; പരാതി കൊടുത്താൽ നിന്റെ പണി ഞാൻ കളയും: ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ വഴങ്ങാതിരുന്ന വനിതാ ജീവനക്കാരിയെ ഭീഷണിപ്പെടുത്തി പ്ലാന്റേഷൻ കോർപ്പറേഷൻ എംഡി; ജീവനക്കാരിയുടെ പരാതിയിൽ എം.ഡിയ്ക്കെതിരെ കേസെടുത്ത് കോട്ടയം ഈസ്റ്റ് പൊലീസ് https://thirdeyenewslive.com/kottayam-police-plantainon-cookprapa/