https://thirdeyenewslive.com/kottayam-nagambadam-vyapari-vyvasai-ekopana-samithi/
നാഗമ്പടം വ്യാപാരി വ്യവസായി ഏകോപന സമിതി വാർഷിക പൊതുയോ​ഗവും, യൂണിറ്റ് തിരഞ്ഞെടുപ്പും നടത്തി; കളർ ഹൗസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് എ. കെ .എൻ. പണിക്കർ ഉദ്ഘാടനം ചെയ്തു