https://thirdeyenewslive.com/kottayam-municipality-3/
കോട്ടയം നഗരസഭയുടെ ഉടമസ്ഥതയിൽ ജില്ലാ ആശുപത്രിക്ക് സമീപമുള്ള കെട്ടിടം കാണാനില്ല; പഴയ ഒൻപതാം വാർഡിൽ ഉൾപ്പെട്ട 1095, 1096,1097 കെട്ടിട നമ്പരിട്ട് നഗരസഭയുടെ ഉടമസ്ഥതയിലുള്ളതെന്ന് ആസ്തി രജിസ്റ്ററിൽ രേഖപ്പെടുത്തിയിട്ടുള്ള കടമുറികളാണ് നിലവിൽ കാണാനില്ലാത്തത്; രേഖകളിൽ നഗരസഭയുടേതെന്ന് എഴുതിവെച്ചിട്ടുണ്ടെങ്കിലും കെട്ടിടം എവിടെ പോയെന്ന് നഗരസഭാ അധികൃതർക്കറിയില്ല; വിറ്റതോ ..?തട്ടിയെടുത്തതോ ...?