https://thirdeyenewslive.com/kottayam-municipal-corporation-cleaned-the-rotten-nagampadam-bus-stand-comfort-station/
ചീഞ്ഞുനാറിയ നാഗമ്പടം ബസ് സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷന്റെ ടാങ്കിലെ ചോർച്ച അടച്ചും, മാലിന്യം കോരിമാറ്റി വൃത്തിയാക്കിയും കോട്ടയം നഗരസഭ; "കംഫർട്ട് സ്റ്റേഷന്റെ ടാങ്ക് പൊട്ടിയൊഴുകാൻ തുടങ്ങിയിട്ട് മാസങ്ങളായെന്നും മൂക്ക് പൊത്തിയാലും വഴി നടക്കാനാവാത്ത അവസ്ഥയാണെന്നും തേർഡ് ഐ ന്യൂസ് വാർത്ത പുറത്ത് വിട്ട് 24 മണിക്കൂറിനകം കംഫർട്ട് സ്റ്റേഷനും പരിസരവും വൃത്തിയാക്കി കോട്ടയം നഗരസഭ" !! തേർഡ് ഐ ന്യൂസ് ഇംപാക്ട് !