Send the following on WhatsApp
Continue to Chatനാണമുണ്ടോ ഭരണാധികാരികളെ നിങ്ങൾക്ക്? നിങ്ങൾ മൂക്കുമുട്ടെ തിന്നുന്നില്ലേ? കെട്ടിട നികുതിയുടെ പേരിൽ ജനങ്ങളെ കൊള്ളയടിച്ച് കോടികൾ തട്ടിയിട്ടും പാവപ്പെട്ട ശുചീകരണ തൊഴിലാളികൾക്ക് ശമ്പളം കൊടുക്കില്ല; കോട്ടയം നഗരസഭയിലെ ദിവസവേതനക്കാരായ ശുചീകരണ തൊഴിലാളികൾക്ക് അഞ്ച് മാസമായി ശമ്പളമില്ല; പാവങ്ങളുടെ പിച്ചച്ചട്ടിയിൽ കയ്യിട്ടുവാരി കുംഭ നിറയ്ക്കുന്ന നഗരസഭയ്ക്കാണ് പട്ടിണിപ്പാവങ്ങളായ തൊഴിലാളികൾക്ക് കൂലി നൽകാൻ കഴിയാത്തത്..!! https://thirdeyenewslive.com/kottayam-muncipality-tem-workers-salary-issue-latest/