https://thirdeyenewslive.com/kottayam-muncipality-plunder-staff/
കോട്ടയം ന​ഗരസഭാ ജീവനക്കാരൻ കൊള്ളപ്പലിശയ്ക്ക് പണം കടം കൊടുക്കുന്നു; ഫ്രണ്ട് ഓഫിസ് സ്റ്റാഫായ ഇയാൾ ന​ഗരത്തിൽ വ്യാപാരികൾക്കും നഗരസഭാ ക്ലീനിങ്ങ് തൊഴിലാളികൾക്കും തീവെട്ടി പലിശയ്ക്ക് പണം നല്കുന്നു; ബ്ലേഡുകാരൻ കളത്തിപ്പടിയിൽ പണിതീർത്തത് പടുകൂറ്റൻ ബംഗ്ലാവ്