https://thirdeyenewslive.com/kottayam-muncipality-18/
വ്യാപാരികളുടെ 'വയറ്റത്തടിച്ച്' കോട്ടയം നഗരസഭ..! നികുതി കൊള്ള നടത്തിയത് പോരാഞ്ഞിട്ട് തൊഴിൽ നികുതിയിലും കൊള്ള; കോഴിക്കോട് കോർപ്പറേഷനിൽ ചെറുകിട സ്ഥാപങ്ങളുടെ തൊഴിൽ കരം ഒരുവർഷത്തേക്കു വെറും 1200 രൂപ മാത്രം ; കോട്ടയം നഗരസഭയുടെ കീഴിൽ 2500 രൂപ.. ഇമ്മാതിരി കൊള്ള നടത്തിയിട്ടും കര പറ്റാതെ കോട്ടയം നഗരസഭ ..! കൂടുതലായി വാങ്ങിച്ച നികുതി തിരികെ വേണമെന്നാവശ്യപ്പെട്ട് കെട്ടിട ഉടമകളും വ്യാപാരികളും ഹൈക്കോടതിയിൽ