https://thirdeyenewslive.com/kottayam-muncipality-16/
കോട്ടയം നഗരസഭയിലെ വാടകത്തട്ടിപ്പ്; രാജധാനി ബാറിന് സ്ക്വയർ ഫീറ്റിന് 15 രൂപ വാടകയ്ക്ക് 3504 സ്ക്വയർ ഫീറ്റ് കെട്ടിടം നല്കാനുളള തീരുമാനം തിരുത്തി നഗരസഭ ; ലക്ഷങ്ങളുടെ വരുമാനനഷ്ടവും അഴിമതിയും ചൂണ്ടിക്കാണിച്ച് തേർഡ് ഐ ന്യൂസ് വിജിലൻസിനെ സമീപിച്ചതോടെ വാടക സ്ക്വയർ ഫീറ്റിന് 110 ആയി ഉയർന്നു "പ്രതിമാസം മൂന്നര ലക്ഷത്തോളം രൂപയുടെലാഭം ; തേർഡ് ഐ ബിഗ് ഇംപാക്ട്