ബാലിക ദിനം; കോട്ടയം മൗണ്ട് കാർമേൽ സ്കൂളിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾക്ക് ഭരണഘടനാ സംരക്ഷണവും, സ്ത്രീ സുരക്ഷയും എന്ന വിഷയത്തിൽ സെമിനാർ നടത്തി
സ്വന്തം ലേഖിക
കോട്ടയം: ബാലിക ദിനത്തോട് അനുബന്ധിച്ചു കോട്ടയം മൗണ്ട് കാർമേൽ സ്കൂളിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾക്ക് ഭരണഘടനാ സംരക്ഷണവും, സ്ത്രീ സുരക്ഷയും എന്നാ വിഷയത്തിൽ ഡിഎൽഎസ്എയുമായി ചേർന്ന് സെമിനാർ നടത്തി.
കോട്ടയം ജില്ലാ കോടതി അഭിഭാഷകൻ അഡ്വ. വിവേക് മാത്യു വർക്കി കേഡറ്റുകൾക്കു ക്ലാസ്സ് എടുത്തു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0