https://thirdeyenewslive.com/kottayam-medical-college-hospital/
"അമ്മയ്ക്ക് പ്രസവ വേദന മകൾക്ക് വീണ വായന "എന്ന് കേട്ടിട്ടേയുള്ളൂ... കാണണമെങ്കിൽ കോട്ടയം മെഡിക്കൽ കോളേജിലേക്ക് ചെല്ലണം; മെഡിക്കൽ കോളേജിൽ ജീവനക്കാർക്ക് തുണി മാറാൻ പോലും സ്ഥലമില്ലാത്തപ്പോൾ സൂംബ ഡാൻസ് പഠിപ്പിക്കാൻ ഒരു നില തന്നെ വിട്ടു കൊടുത്ത് അധികാരികൾ; ഗൈനക്കോളജി വാർഡിനു സമീപം നടക്കുന്ന അനധികൃത ഇടപാട് വല്ലതും ആരോഗ്യമന്ത്രി അറിയുന്നുണ്ടോ ?