https://thirdeyenewslive.com/kottayam-medical-college-hospital-4/
കോട്ടയം മെഡിക്കൽ കോളേജിൽ രോഗികൾക്കൊപ്പം കൂട്ടിരിപ്പുകാരും വലയുന്നു..! പൊടിപാറ ലാബിൽ രക്ത പരിശോധനയ്ക്ക് എത്തുന്ന കൂട്ടിരിപ്പുകാരുടെ നടുവൊടിച്ച് ജീവനക്കാർ...! രക്തസാമ്പിളുകൾ സ്വീകരിക്കുന്നതിനുള്ള രണ്ടു കൗണ്ടറുകളിൽ പ്രവർത്തിക്കുന്നത് ഒരു കൗണ്ടർ മാത്രം..! ക്യൂ നിന്ന് വലയുന്ന ജനങ്ങളെ നോക്കി ജീവനക്കാർ രസിക്കുന്നു