https://thirdeyenewslive.com/kottayam-medical-college-dog/
ക്രൂരതയ്ക്ക് അതിരുകളില്ല...! കോട്ടയം മെഡിക്കൽ കോളേജ് കോമ്പൗണ്ടിൽ ഡോക്ടറെ കടിച്ച തെരുവ് നായ്ക്കളെ പട്ടിണിക്കിട്ടുകൊന്നു ; പേയുണ്ടെന്ന സംശയത്താൽ സൂപ്രണ്ടിന്റെ ക്വാർട്ടേഴ്സിൽ പൂട്ടിയിട്ട നായ്ക്കളാണ് പട്ടിണി കിടന്ന് പുഴുവരിച്ചു ചത്തത്..!ദാരുണമായ സംഭവം പുറംലോകമറിയാതെ മുക്കി; ജീവൻ രക്ഷിക്കേണ്ടവർ തന്നെ ജീവനെടുക്കുമ്പോൾ !!