Send the following on WhatsApp
Continue to Chatകോട്ടയം മെഡിക്കൽ കോളേജിൽ ഒരു സ്കാനിംഗിന് തന്നെ ക്യാൻസറുണ്ടെന്നും, ഇല്ലെന്നും രണ്ട് പരിശോധനാ റിപ്പോർട്ട്; രോഗിയെത്തിയത് വയറുവേദനയെ തുടർന്ന്; വയറ്റിൽ മുഴയുണ്ടെന്ന് കണ്ടതിനെ തുടർന്ന് സ്കാൻ ചെയ്യാൻ ഡോക്ടർ നിർദേശിച്ചു; സ്കാനിങ്ങിന്റെ ആദ്യ റിപ്പോർട്ടിൽ ക്യാൻസർ ഇല്ലെന്ന് കണ്ടെത്തൽ; റിപ്പോർട്ട് തെറ്റെന്നും കൃത്യമായ റിപ്പോർട്ട് നല്കാനും ഡോക്ടർ നിർദ്ദേശിച്ചതോടെ ക്യാൻസർ ഉണ്ടെന്ന് രണ്ടാമത്തെ റിപ്പോർട്ട്; ജീവനും കൊണ്ട് സ്വകാര്യ ആശുപത്രിയിലേക്കോടി രോഗി ; നടന്ന് വരുന്നവരെ പെട്ടിയിലാക്കുന്ന പരിശോധനകളുമായി കോട്ടയം മെഡിക്കൽ കോളജ്. https://thirdeyenewslive.com/kottayam-medical-college-32/