https://thirdeyenewslive.com/kottayam-medical-college-26/
കോട്ടയം മെഡിക്കൽ കോളേജ് മോർച്ചറിയിൽ ഫോട്ടോഗ്രാഫറുടെ തീവട്ടിക്കൊള്ള..! ഇൻക്വസ്റ്റ് നടപടികൾക്കായി എത്തിക്കുന്ന മൃതദേഹത്തിന്റെ ഫോട്ടോയെടുക്കുന്നതിന് ഈടാക്കുന്നത് 4000 രൂപ...! പ്രതിദിനമെടുക്കുന്നത് പത്തിലധികം മൃതദേഹങ്ങളുടെ ഫോട്ടോ; തട്ടുന്നത് ആയിരങ്ങൾ..! തീവട്ടിക്കൊള്ളയിൽ ബലിയാടാകുന്നതാകട്ടെ മരിച്ചയാളിന്റെ ബന്ധുക്കളും പൊതുപ്രവർത്തകരും; കൊള്ളപ്പിരിവിന് നേരെ കണ്ണടച്ച് ആശുപത്രി അധികാരികൾ..! തേർഡ് ഐ ന്യൂസ് അന്വേഷണം !