https://thirdeyenewslive.com/kottayam-mediacal-college/
ഒരുവശത്തു പ്രാണ വേദനയുമായി രോഗികൾ പുളയുന്നു; മറുവശത്ത് സൂംബ ഡാൻസുമായി ജീവനക്കാർ ആറാടുന്നു...! കോട്ടയം മെഡിക്കൽ കോളേജിൽ ജീവനക്കാരുടെ കൂത്താട്ടം...!ഗുരുതരമായി പൊള്ളലേറ്റ രോഗികൾ കിടക്കുന്ന തീവ്ര പരിചരണ വിഭാഗത്തിലും ഗൈനക്കോളജി വാർഡിലുമാണ് ജീവനക്കാർ ഈ തോന്ന്യവാസം നടത്തുന്നത്..! കണ്ടിട്ടും കണ്ടില്ലെന്ന് നടിച്ച് അധികാരികൾ