കോട്ടയം മാഞ്ഞൂർ ജംഗ്ഷന് സമീപം അപകടം; കെ എസ് ആർ ടി സി ബസും ലോറിയും കുട്ടിയിടിച്ചാണ് അപകടം ; അപകടത്തിൽ നിരവധിപേർക്ക് പരിക്ക്
സ്വന്തം ലേഖകൻ
കോട്ടയം: കെ എസ് ആർ ടി സി ബസും ലോറിയും കുട്ടിയിടിച്ച് അപകടം. അപകടത്തിൽ നിരവധിപേർക്ക് പരിക്ക്.
കോട്ടയം എറണാകുളം റൂട്ടിൽ മാഞ്ഞൂർ ജംഗ്ഷന് സമീപമായിരുന്നു അപകടമുണ്ടായത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
രാവിലെയാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Third Eye News Live
0