https://thirdeyenewslive.com/kottayam-latest-4/
പാഴാകുന്ന ജീവജലം...! കോട്ടയം ശാസ്ത്രീ റോഡിൽ നമ്പർ പ്ലേറ്റ് കടകൾക്ക് മുൻപിൽ വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു; തിരിഞ്ഞു നോക്കാതെ അധികൃതർ