00:00
കോട്ടയം കറുകച്ചാലിൽ നിയന്ത്രണം വിട്ട ഇലക്ട്രിക് ഓട്ടോ തോട്ടിലേക്കു മറിഞ്ഞു; ആളപായമില്ല

കോട്ടയം കറുകച്ചാലിൽ നിയന്ത്രണം വിട്ട ഇലക്ട്രിക് ഓട്ടോ തോട്ടിലേക്കു മറിഞ്ഞു; ആളപായമില്ല

കോട്ടയം: കറുകച്ചാൽ ചമ്പക്കര ആശ്രമംപടിയിൽ നിയന്ത്രണം വിട്ട ഇലക്ട്രിക് ഓട്ടോ തോട്ടിലേക്കു മറിഞ്ഞു. ആളപായമില്ല.

രാവിലെ 10 മണിയോടെയായിരുന്നു അപകടം. 20 അടി താഴ്ചയിലേക്കാണ് ഓട്ടോ മറിഞ്ഞത്.