https://thirdeyenewslive.com/kottayam-fraud-case/
ടിവി, ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ.... ഏത് വേണമെങ്കിലും 2500 രൂപ തന്നാൽ മതി; കാശ് കൊടുത്താൽ പിന്നെ ആളെ മഷിയിട്ട് നോക്കിയാൽ പോലും കാണില്ല; അന്തർജില്ലാ തട്ടിപ്പുകാരനെ പാലായിലെ വനിതാ പൊലീസുകാർ ചേർന്ന് ചാറ്റ് ചെയ്ത് കുടുക്കി; കോട്ടയം ജില്ലയിൽ നിന്ന് മാത്രം അടിച്ചുമാറ്റിയത് പതിനഞ്ച് ലക്ഷത്തിലധികം രൂപ